വിഷയം: സൺസ്ക്രീനും, മോയിസ്റ്ററൈസറും
സൺസ്ക്രീനും, മോയിസ്റ്ററൈസറും ഉപയോജിച്ചതിന് ശേഷം വുളു എടുത്താൽ ശരിയാകുമോ?
ചോദ്യകർത്താവ്
Aneesa
Jul 9, 2026
CODE :Fat16380
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


