നിസ്കാരം ഖളാഅ് വീട്ടാതെ ഖുര്‍ആന്‍ ഓതലും സുന്നത് നിസ്കരിക്കലും തെറ്റാണോ

ചോദ്യകർത്താവ്

സഈദ് പികെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ള് നിസ്കാരം ഖളാഅ് വീട്ടാനുള്ളവന്‍ കഴിയുന്നത്ര സമയം അതിന് വേണ്ടി തന്നെയാണ് ചെലവാക്കേണ്ടത്. നിര്‍ബന്ധമായ ബാധ്യത ഒഴിവാക്കി സുന്നതായ കര്‍മ്മങ്ങള്‍ ചെയുന്നത് തന്നെ ഉചിതമല്ലല്ലോ. ഈ ചോദ്യത്തിനുള്ള വിശദമായ മറുപടി മുമ്പ് നല്‍കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter