വിഷയം: സുന്നത്ത് കർമ്മങ്ങൾ
സുന്നത് നോമ്പുകൾ പോലോത്ത ചെയ്യൽ സുന്നത്തായ കാര്യങ്ങളെ മാതാപിതാക്കൾ തടഞ്ഞാൽ എന്തു ചെയ്യും?
ചോദ്യകർത്താവ്
FAIZA
Jan 30, 2026
CODE :Par16049
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
പൊതുവെ, സുന്നത്തായ കാര്യങ്ങൾ ചെയ്യാൻ മാതാപിതാക്കളുടെ പ്രത്യേക സമ്മതം ആവശ്യമില്ല. എങ്കിലും, അവരുടെ മനസ്സിനെ സന്തോഷിപ്പിച്ചും, വേദനിപ്പിക്കാതെയുമുള്ള രീതിയിൽ കർമ്മങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതാണ് ഉത്തമം. എന്നാൽ, നാം ചെയ്യുന്ന സുന്നത്തായ കാര്യങ്ങൾ കാരണം അവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കി
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


