ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ എന്തൊക്കെയാണ്? പ്രത്യേക ദിവസങ്ങളില്‍ ബന്ധപ്പെട്ടാല്‍ കുട്ടികളുണ്ടാവാന്‍ സാധ്യതയുണ്ടോ?

ചോദ്യകർത്താവ്

ശമീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭാര്യാഭര്‍തൃബന്ധത്തിന് മുമ്പ് പ്രത്യേകം ചൊല്ലേണ്ട് ദിക്റ് ഉണ്ട്. അത് വിശദമായി മുമ്പ് പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter