ഒരു പുരുഷന്‍റെ ഔറത് എങ്ങനെ ആണ്? മറ്റൊരു പുരുഷന്‍റെ മുമ്പിലും അത് ബാധകമല്ലേ ?

ചോദ്യകർത്താവ്

മുഹമ്മദ് നാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷന്‍റെ ഔറത് മുട്ട് പൊക്കിളിനിടയിലുള്ള ഭാഗങ്ങളാണ്. ഇതര പുരുഷന്മാരുടെ മുമ്പിലും ഔറത് അത് തന്നെയാണ്. സ്ത്രീയുടെയും പുരുഷന്‍റെയും വിവിധ അവസ്ഥകളിലെ ഔറതുകള്‍ ഏതൊക്കെയാണെന്ന് വസ്ത്രം ഫാഷന്‍ എന്നതിലെ ഇസ്ലാമിലെ ആണ്‍വേഷവും പെണ്‍വേഷവും എന്ന ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter