മാതാവ് കാഫിറാണെങ്കില്‍ ജാര സന്ധതിയും കാഫിറാണോ

ചോദ്യകർത്താവ്

മുഹമ്മദ് മുസ്തഫ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മാതാപിതാകളുടെ മതമനുസരിച്ചാണ് കുട്ടിയുടെ മതം നിര്‍ണയിക്കേണ്ടത്. ജാരസന്ധതിയായതിനാല്‍ ശരീഅതനുസരിച്ച് കുട്ടിക്ക് മാതാവ് മാത്രമേ ഉണ്ടാവൂ. അത് കൊണ്ട് ഈ കുട്ടിയുടെ മതം മാതാവിന്റെ മതം തന്നെയാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter