പുറത്ത് പോവൂ പോലോത്തത് ത്വലാഖിന്റെ പദങ്ങളാണോ

ചോദ്യകർത്താവ്

അശ്റഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ത്വലാഖിനെ വ്യക്തമായി അറിയിക്കാത്ത എന്നാല്‍ ത്വലാഖാകാനും സാധ്യതയുള്ള ഇത്തരം പദങ്ങള്‍ കിനായതിന്റെ വാക്കാണ്. ത്വലാഖ് എന്ന് ഉദ്ദേശത്തോടെ ഇത്തരം പദങ്ങള്‍ പറഞ്ഞാല്‍ ത്വലാഖ് സംഭവിക്കും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter