ഉപ്പയുടെ രണ്ടാം ഭാര്യാ അഥവാ (ഇളയമ്മ ) കയ്യില്‍ പിടിച്ച് സലാം പറയുന്നത് കൊണ്ടോ, കാണുന്നത് കൊണ്ടോ എന്തെങ്ങിലും തെറ്റ് ഉണ്ടോ ?

ചോദ്യകർത്താവ്

അബ്ദുള്ള

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പിതാവിന്റെ ഭാര്യ മഹ്റമില്‍ പെട്ടവരാണ്. അവളെ തൊടുന്നതിനും കാണുന്നതിനും വിരോധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter