20 വയസ്സിനി താഴെയുള്ള ചെറിയ കുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെന്നോ, ഇഷ്ടമില്ലെന്നോ പറഞ്ഞാൽ അത് ഇസ്ലാമിനി എതിരാകുമോ ഉസ്താദേ.?
ചോദ്യകർത്താവ്
salim kk
Sep 7, 2018
CODE :Oth8900
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
20 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കൽ നിർബ്ബന്ധമാണ് എന്ന് ശറഅ് കൽപ്പിച്ചിട്ടില്ല. അതിനാൽ ഇക്കാര്യത്തിൽ നമ്മുടെ താൽപര്യമോ ഇഷ്ഠാനിഷ്ടമോ ഇസ്ലാമിനെതിരാകുന്ന പ്രശ്നം ഉദിക്കുന്നില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.