ത്വലാഖിന്റെ വാചകം ആരും കേൾക്കാത്ത രീതിയിൽ പതുക്കെ പറയുന്ന അവസരത്തിൽ നാവ് അനങ്ങുന്ന ശബ്ദം പുറത്തു കേൾകുന്നുണ്ടെങ്കിൽ, അത് ത്വലാഖ് പറഞ്ഞതായി കണക്കാകുമോ?( നാവ് അങ്ങുന്ന ശബ്ദമേ കേള്കുന്നുള്ളൂ,വാചകം വ്യക്തമല്ല.)
ചോദ്യകർത്താവ്
Shabeer kc
Mar 26, 2019
CODE :Fiq9224
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഈ ചോദ്യത്തിന്റെ ഉത്തരം വിശദമായി മനസ്സിലാക്കാൻ 1. FATWA CODE: Cou8903, 2. FATWA CODE: Par8899, 3. FATWA CODE: Oth8945, 4. FATWA CODE: Fiq9129 എന്നീ ഭാഗങ്ങൾ ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.