എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. അവളെ മാത്രമേ ഞാൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുള്ളു. വാപ്പക്ക്‌ താൽപര്യമില്ലാത്തതിനാൽ ഉമ്മ അത് വേണ്ട എന്ന് പറയുന്നു.എനിക്കതിന് കഴിയില്ല. 1) മാതാപിതാക്കളുടെ താൽപര്യമില്ലാതെ എനിക്ക് അവളെ വിവാഹം ചെയ്യാൻ കഴിയുമോ? 2) എനിക്ക് വിവാഹം ചെയ്യാന് ഇഷ്ടമില്ലാത്ത പെൺകുട്ടിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ നിർബന്ധിച്ചാൽ അത് അനുസരിക്കാതിരിക്കാമോ? അങ്ങനെ അനുസരിക്കാതിരിക്കുന്നതു മൂലം മാതാപിതാക്കൾ വിഷമിച്ചാൽ അത് റബ്ബിന്റെ കോപത്തിന് ഇടയാക്കുമോ?

ചോദ്യകർത്താവ്

Saho

Jul 28, 2019

CODE :Par9373

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ സമാനമായ (മുമ്പ് ചോദിക്കപ്പെട്ട) മറ്റൊരു ചോദ്യത്തിന്റെ ഉത്തരം FATWA CODE: Fiq8914  എന്ന ഭാഗത്ത് ദയവായി വായിക്കുക..

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter