റസൂൽ (സ)യുടെ മുടിയുടെ നീളം എത്രയായിരുന്നു?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രവാചകര്‍ (സ) മുടിയെ കുറിച്ചും രൂപഭാവങ്ങളെകുറിച്ചും ശരീര പ്രകൃതിയെകുറിച്ചുമെല്ലാം വളരെ വിശദമായി മുഹമ്മദ് (സ) എന്ന വിഭാഗത്തിലെ രൂപഭാവങ്ങള്‍ എന്ന ഉപവിഭാഗത്തില്‍ വിവിധ ലേഖനങ്ങളില്‍നിന്നായി മനസ്സിലാക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter