നബി(സ) തങ്ങള്‍ മത്സ്യം ഭക്ഷിച്ചിരുന്നോ?

ചോദ്യകർത്താവ്

അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരു യാത്രയില്‍ ജാബിര്‍ (റ) വിനും സംഘത്തിനും ഒരു അമ്പര്‍ മത്സ്യം (സ്പേം തിമിംഗലം) ലഭിച്ചു. ഈ വിവരം റസൂല്‍ (സ) തങ്ങളോടു പറഞ്ഞപ്പോള്‍ അതില്‍ നിന്നു ഒരു കഷ്ണം തങ്ങള്‍ ആവശ്യപ്പെടുകയും അവര്‍ നല്‍കുകയും റസൂല്‍ (സ) അത് തിന്നുകയും ചെയ്തുവെന്ന് ബുഖാരി, മുസ്ലിം റിപോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.

കൂടുതല്‍ അറിയാനും അതനുസരിച്ച് ജീവിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter