മൊബൈലില്‍ ഖുര്‍ആന്‍ കൊണ്ടുനടക്കുന്നതിന്‍റെയും ഓതുന്നതിന്‍റെയും വിധി എന്താണ്?

ചോദ്യകർത്താവ്

Mohammed Sameer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മൊബൈല്‍ പോലോത്തവയില്‍ ഖുര്‍ആന്‍ കൊണ്ടുനടക്കാവുന്നതും ഓതാവുന്നതുമാണ്. അതുമായി ബന്ധപ്പെട്ട വിശദമായ മറുപടി മുമ്പ് പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. ഖുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനും അതനുസരിച്ച് ജീവിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter