ഖുർആൻ തൊടാൻ വുളു നിർബന്ധമാണോ?

ചോദ്യകർത്താവ്

shihabudheen

Oct 8, 2018

CODE :Fiq8924

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

വുളൂഅ് ഇല്ലാതെ ഖുര്‍ആന്‍ (മുസ്വഹഫ്) തൊടല്‍ ഹറാമാണ്. ഇത് വിശുദ്ധ ഖുര്‍ആന്‍ (സൂറത്തുല്‍ വാഖിഅഃ) കൊണ്ടും തിരു ഹദീസ് (അബുദാവൂദ്, നസാഈ) കൊണ്ടും സ്വഹാബത്തിന്റെ ഇജ്മാഅ് (ശറഹുല്‍ മുഹദ്ദബ്) കൊണ്ടും സ്ഥിരപ്പെട്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter