A PHP Error was encountered

Severity: Notice

Message: Trying to access array offset on value of type bool

Filename: drivers/Cache_file.php

Line Number: 277

Backtrace:

File: /home/islamonweb.net/public_html/ml/application/helpers/post_helper.php
Line: 231
Function: get

File: /home/islamonweb.net/public_html/ml/application/core/Core_Controller.php
Line: 153
Function: get_cached_data

File: /home/islamonweb.net/public_html/ml/application/controllers/Home_controller.php
Line: 7
Function: __construct

File: /home/islamonweb.net/public_html/ml/index.php
Line: 325
Function: require_once

Fatwa onweb - Islamonweb

കീറിയ ഖുർആൻ ബൈൻഡിങ് ചെയ്യാൻ അമുസ് ലിമായ പണിക്കാരനെ ഏൽപ്പിക്കാമോ?

ചോദ്യകർത്താവ്

അബ്ദുൽ ഫത്താഹ്

Feb 1, 2019

CODE :Qur9103

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

(കീറിയാലും ഇല്ലെങ്കിലും) വിശുദ്ധ ഖുർആൻ ബൈൻഡിങ് ചെയ്യാൻ അമുസ്ലിമായ പണിക്കാരനെ ഏൽപ്പിക്കാൻ പാടില്ല (നിഹായത്തുൽ മുഹ്താജ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter