ഖുർആൻ അമുസ്ലിംകൾക്ക് സ്പർശിക്കാൻ പാടില്ലെന്ന് പറയുന്നു. എങ്കിൽ അവർ എങ്ങനെ ഖുർആൻ പഠിക്കും? നമ്മൾ തൊടാൻ പാതില്ലെന്ന് പറയുമ്പോൾ അവർ അത് നോക്കാതിരിക്കുകയും അത് വഴി അവർക്ക് ഖുർആൻ മനസ്സിലാക്കാൻ അവസരമില്ലാതിരിക്കുകയുമല്ലേ ചെയ്യുന്നേ?

ചോദ്യകർത്താവ്

MOHAMMED ASHIQUE TK

Feb 28, 2019

CODE :Qur9181

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ ദയവായി ഇവിടെ വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ...

ASK YOUR QUESTION

Voting Poll

Get Newsletter