quran സൂറത്തിന്റെ സ്റ്റിക്കർ വീടിന്റെ ചുമരിൽ ഒട്ടിച്ചുവെക്കുന്നതിന്റെ ഹുകും ഒന്നു വിശദീകരിച്ചു് തന്നാലും

ചോദ്യകർത്താവ്

shuaib

Mar 2, 2019

CODE :Qur9184

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വിശുദ്ധ ഖുർആൻ വചനങ്ങൾ ചുമരിൽ എഴുതലും ഒട്ടിക്കലുമൊക്കെ കറാഹത്താണ് (തിബ്യാൻ, റൌള, ഹാശിയത്തുൽ ബാജൂരി, ഹാശിയത്തുശ്ശർവ്വാനി, മുഗ്നി, ഇത്ഖാൻ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ...

ASK YOUR QUESTION

Voting Poll

Get Newsletter