Tag: ഇഖ്റഅ്
ഇഖ്റഅ് 30.നോമ്പെടുത്തവര്‍ക്ക് നാളെ പെരുന്നാളാണ്
അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍.. ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍......
ഇഖ്റഅ് 28. പരസ്പരമുള്ള കടമകള്‍ കൂടി ഓര്‍ക്കാം
ഒരു വിശ്വാസിക്ക് തന്റെ സഹോദരനോടുള്ള കടമകള്‍ ആറാണ്, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക,...
ഇഖ്റഅ് 27. എല്ലാ പോസ്റ്റുകളും നമുക്ക് പങ്ക് വെക്കാനാവില്ല
വിശുദ്ധ ഖുര്‍ആനില്‍ വിശ്വാസികളോട് ഇങ്ങനെ ഒരു കല്പന കാണാം, നിങ്ങളുടെ സമീപം സച്ചരിതരല്ലാത്ത...
ഇഖ്റഅ് 26. സമയം അനാവശ്യങ്ങള്‍ക്കുള്ളതല്ല
വിശുദ്ധ ഖുര്‍ആന്‍ കാരുണ്യവാനായ അല്ലാഹുവിന്റെ അടിമകള്‍ എന്ന ഓമനപ്പേരില്‍ ചിലരെ പരിചയപ്പെടുത്തുന്നത്....
ഇഖ്റഅ് 25. ഉള്ളിലുള്ളതേ പുറത്ത് വരാവൂ....
പ്രവാചകരുടെ പ്രബോധന കാലഘട്ടം. ഇടക്കിടെ വിവിധ സംഘങ്ങളുമായി ഏറ്റ് മുട്ടലുകളും യുദ്ധങ്ങളും...
ഇഖ്റഅ് 24. ഏറ്റവും വലിയ ആരാധന പരോപകാരം തന്നെ
ഡമസ്കസിലെ പാവം ചെരുപ്പ് കുത്തിയായിരുന്നു മുവഫഖ്. വളരെ കാലമായി അദ്ദേഹം മനസ്സില്‍...
ഇഖ്റഅ് 23. പരദേശിയപ്പോലെ... അല്ലെങ്കില്‍ വഴിയാത്രക്കാരനെ...
ഖുദ്സിന്റെ മോചനം പൂര്‍ത്തിയാക്കിയ അയ്യൂബി ഏതാനും മാസങ്ങള്‍ അവിടെ കഴിച്ചുകൂട്ടിയ...
ഇഖ്റഅ് 22. ആതിഥ്യവും വിശ്വാസത്തിന്റെ അളവ് കോല് തന്നെ
ഒരിക്കല്‍ പ്രവാചകരുടെ പള്ളിയില്‍ ഒരാള്‍ വന്നു. രാത്രി നിസ്കാരം കഴിഞ്ഞ് പോകാനിടമില്ലാതെ...
ഇഖ്റഅ് 21. നിങ്ങള്‍ വിശ്വാസിയാണോ..അയല്‍വാസി പറയട്ടെ..
പ്രമുഖ സ്വഹാബി വര്യനായ സഈദുബ്നുല്‍ആസ്(റ)ന്റെ അയല്‍വാസിയായിരുന്നു താബിഇയായ മുഹമ്മദ്ബനുല്‍ജഹ്ം....
ഇഖ്റഅ് 20. ഭൗതികനേട്ടങ്ങള്‍ക്കല്ല.. എല്ലാം അല്ലാഹുവിന്...
ഖലീഫ ഉമറുബ്നുഅബ്ദില്‍ അസീസ്(റ) നാട് ഭരിക്കുന്ന കാലം. ധര്‍മ്മയുദ്ധങ്ങളുടെ ഭാഗമായി,...
ഇഖ്റഅ് 19. സ്വര്‍ഗ്ഗം കൊണ്ട് പോയ സഹോദരന്‍
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലെ കോടതിയില്‍ ഒരു കേസ് എത്തി. ഹൈസാന്‍...
ഇഖ്റഅ് 18. വിശ്വാസിക്ക് വാക്കുകള്‍ പാലിക്കാനുള്ളതാണ്
ഹിജ്റ 583, റജബ് 27, മസ്ജിദുല്‍ അഖ്സാ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൈകളിലെത്തിയത് അന്നായിരുന്നു....
ഇഖ്റഅ് 17. ചെലവുകള്‍ക്ക് മാത്രമല്ല, വരവുകള്‍ക്കും മറുപടി...
സുല്‍താന്‍ നൂറുദ്ദീന്‍ സങ്കി നാട് ഭരിക്കുന്ന കാലം. ഖലീഫമാര്‍ക്ക് ശേഷം ഏറ്റവും നീതിയോടെ...
ഇഖ്റഅ് 16. ഇനിയും ശേഷിക്കുന്ന ജാഹിലിയ്യതുകള്‍
പ്രസിദ്ധ ഹദീസ് നിവേദകനായ മഅ്റൂര്‍ബിന്‍സുവൈദ്(റ) പറയുന്നു, ഞാനൊരിക്കല്‍ പ്രമുഖ സ്വഹാബി...
ഇഖ്റഅ് 15. അവകാശങ്ങള്‍ നൽകാൻ ഒന്നും തടസ്സമാവാതിരിക്കട്ടെ
അഞ്ചാം ഖലീഫ എന്ന പേരില്‍ ചരിത്രത്തില്‍ പ്രസിദ്ധനായ ഉമറുബ്നു അബ്ദില്‍ അസീസ്(റ) നാട്...
ഇഖ്റഅ് 14. ഖലീഫ പോലും അതീതനല്ലാത്ത നീതിന്യായം
നാലാം ഖലീഫ അലി(റ) നാട് ഭരിക്കുന്ന കാലം. ഒരു ദിവസം ജനങ്ങള്‍ക്കിടയിലൂടെ നടക്കുകയായിരുന്ന...


