ലാഭം നേടുന്നത് മാന്യതയല്ല

ഇമാം ഖുശൈരി (റ) പറയുന്നു:

 അഹ്‍മദ് ബ്ൻ സുഹൈൽ എന്നൊരു കച്ചവടക്കാരൻ ഉണ്ടായിരുന്നു. അവൻറെയടുക്കൽ നിന്ന് ഒരിക്കൽ ഒരു കഷ്ണം വെള്ളത്തുണി വാങ്ങി. അവൻ ലാഭമൊന്നും എടുക്കാതെ, ചെലവായ പണം മാത്രമാണ് എന്‍റെയടുക്കൽ നിന്ന് വാങ്ങിയത്.

 ഞാൻ ചോദിച്ചു: “എന്തുകൊണ്ടാണ് ലാഭം വേണ്ടെന്നു വെച്ചത്?”

 Also Read:ഭാര്യക്ക് വേണ്ടി അന്ധനായി

കച്ചവടക്കാരൻ: “അതിനു ചെലവായത് ഞാൻ എടുക്കുന്നു. അങ്ങേക്ക് അത് ഒരു ദാക്ഷിണ്യമായി വരാതിരിക്കാനാണത്. പക്ഷേ, ഞാൻ ലാഭം സ്വീകരിക്കുന്നില്ല. കാരണം അങ്ങയെ പോലെ ഒരു സുഹൃത്തിൽ നിന്ന് ലാഭം സ്വീകരിക്കുന്നത് മാന്യതയല്ല.”

 (രിസാല 263)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter