വെള്ളി നാണയം കടിച്ചു മുറിച്ചു

മൻസ്വൂർ ബിൻ ഖലഫ് അൽമഗ്റിബി (റ) പറയുന്നു:

ഒരാൾ ചാട്ടയടിക്ക് വിധിക്കപ്പെട്ടു. ശിക്ഷയനുഭവിച്ചതിനു ശേഷം ജയിലിലേക്ക് കൊണ്ടു വരുന്ന വഴി ഒരു കൂട്ടുകാരൻ കാണാൻ ചെന്നു. അദ്ദേഹം കൂട്ടുകാരൻറെ കൈയിലേക്ക് വെള്ളിയുടെ കഷ്ണങ്ങൾ തുപ്പി.

Also Read:തൊഴിൽ തേടിയിറങ്ങിയപ്പോൾ

അതിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു: “എന്‍റെ ഒരു ബന്ധു എന്നെ അടിക്കുന്നിടത്ത് വന്നിരുന്നു. ഞാൻ അട്ടഹസിക്കുന്നത് അവൻ കണ്ടാൽ അവനു പ്രയാസമാകുമോ എന്നു പേടിച്ച്, രണ്ട് നാണയങ്ങൾ വായിലിട്ട് അവ കടിച്ചു പിടിച്ചു, അട്ടഹസിക്കാതെ പിടിച്ചു നിന്നു. അങ്ങനെ കഷ്ണങ്ങളായതാണ് ഇവ.”

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter