തുര്‍ക്കിക്കെതിരെയുള്ള യൂറോപ്യന്‍ നിലപാടില്‍ തുറന്നടിച്ച് ഉര്‍ദുഗാന്‍
- Web desk
- Apr 27, 2017 - 12:58
- Updated: Apr 27, 2017 - 16:41
തുര്‍ക്കിയെ രാഷ്ട്രീയ നിരീക്ഷണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ തുറന്നടിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. യൂറോപ്പിലെ പാര്‍ലിമെന്ററി അസംബ്ലി കൗണ്‍സിലിന്റെ തീരുമാനത്തെയാണ് ഉര്‍ദുഗാന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.
യൂറോപ്പില്‍ തുര്‍ക്കി രാജ്യത്തിന്റെ സ്ഥാനം പുന പ്രതിഷ്ഠിക്കും. അഭയാര്‍ത്ഥി വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ചെലവഴിച്ചത് 725 മില്യണ്‍ ആണ്. എന്നാല്‍ തുര്‍ക്കി ബില്യണ്‍ കണക്കിനാണ് ചെലവഴിച്ചത്, ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു.സിറിയന്‍ അഭയാര്‍ത്ഥികളുടെ മാത്രം വിഷയത്തില്‍ മൂന്ന് മില്യണ്‍ ചെലവഴിക്കാന്‍ കഴിഞ്ഞു. തങ്ങളുടെ തീരുമാനത്തെ പ്രതികൂലമായ മനസ്സോടെയല്ല സമീപക്കേണ്ടതെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment