പ്രതീക്ഷകളുയര്‍ത്തി ഫലസ്ഥീന്‍-സ്‌പെയിന്‍ കൂടിക്കാഴ്ച

 

മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും രാഷ്ട്രങ്ങളെ ഒരുമിപ്പിച്ച വേള്‍ഡ് എക്‌ണോമിക് ഫോറം രൂപീകരിക്കുന്നതിന്റെ ഭാഗമായി ജോര്‍ദാനില്‍ വെച്ച് നടന്ന യോഗത്തില്‍ ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും സ്‌പെയിന്‍ രാജാവ് ഫെലിപ്പിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും  സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള നിരവധി സഹകരണങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ച വിഷയമായി.   യോഗത്തില്‍ ഫലസ്ഥീനിയന്‍ ജനതക്കെതിരെ ഇസ്രയേല്‍ തുടരുന്ന അക്രമത്തിനെതിരെയും സെപെയിന്‍ സഹായം വാഗ്ദാനം ചെയ്തു.ഏകദേശം അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും പ്രതിനിധികളുമാണ് ഫോറത്തില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ വിശദീകരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter