2020 ല്‍ ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയത് 300 ആക്രമണങ്ങള്‍
- Web desk
- Jan 2, 2021 - 16:33
- Updated: Jan 3, 2021 - 06:26
കഴിഞ്ഞ വര്‍ഷം ഫലസ്ഥീനിലെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ 300 ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ നിന്നും 176 റോക്കറ്റുകളും മോര്‍ടാറുകളും വന്നെങ്കിലും അവയില്‍ 90 ശതമാനവും ജനവാസമില്ലാത്ത പ്രദേശങ്ങളിലാണ് പതിച്ചത്. ജനവാസ കേന്ദ്രങ്ങളിലേക്കു വന്ന റോക്കറ്റുകളില്‍ 80 ശതമാനവും അയേണ്‍ ഡോം പ്രതിരോധ സംവിധാനമുപയോഗിച്ച് തകര്‍ത്തുവെന്നും സൈന്യം പറയുന്നു.
അതിനിടെ 2020 ല്‍ ഇസ്രയേല്‍ സേന 543 കുട്ടികളും 128 സ്ത്രീകളുമുള്‍പ്പടെ 4,634 ഫലസ്ഥീനികളെ അറസ്റ്റ് ചെയ്തതായി ഫലസ്ഥീന്‍ പ്രിസണേഴ്‌സ് ക്ലബ്ബ് വെളിപ്പെടുത്തി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment