സൂറത്തുൽ  മുൽക്ക് : ആഗോളപകർച്ചവ്യാധിക്കൊരു  ആത്മീയപ്രതിവിധി (ഭാഗം 3)

പാഠം # 2: ജീവിതംപരലോകകേന്ദ്രീകൃതമാക്കുകലോകകേന്ദ്രീകൃതമല്ല. മരണംകൊറോണയല്ലനിശ്ചയിക്കുന്നത് , അല്ലാഹുവാണ്നിശ്ചയിക്കുന്നതെന്ന്നമ്മൾ  ഓർക്കുമ്പോൾ, കൊറോണയെനാംഅമിതമായിഭയപ്പെടേണ്ടതില്ല , പക്ഷേആവശ്യമായമുൻകരുതൽനടപടികൾകൈക്കൊള്ളുകയുംഅല്ലാഹുവിലേക്ക്തിരിയുകയുംചെയ്യുക . നമുക്ക്ചെയ്യാൻകഴിയുന്നത്രനന്മമാത്രംചെയ്യുക , അവനുകീഴടങ്ങുക, അവനുകീഴടങ്ങുന്നവരോട്ഏറ്റവുംഉദാരനുംക്ഷമിക്കുന്നവനുമാണ്അല്ലാഹു.

സുരക്ഷിതത്വവുംഭദ്രതയുംഓർത്തുള്ള  പരിഭ്രാന്തി  കൈകാര്യം  ചെയ്യേണ്ട  വിധം 

أَمَّنْهَٰذَاالَّذِيهُوَجُنْدٌلَكُمْيَنْصُرُكُمْمِنْدُونِالرَّحْمَٰنِ ۚ إِنِالْكَافِرُونَإِلَّافِيغُرُورٍ

കരുണാനിധിയായഅല്ലാഹുവിനെക്കൂടാതെനിങ്ങളെസഹായിക്കുന്നഈപട്ടാളമാരാണ്? സത്യനിഷേധികള്‍വഞ്ചനയില്‍പെട്ടിരിക്കുകതന്നെയാകുന്നു"(ഖുർആൻ  67:20).


ലോകത്തിലെഏറ്റവുംമഹത്തായരാജ്യങ്ങൾസൈന്യങ്ങൾക്കുംആയുധങ്ങൾക്കുമായിസമ്പാദ്യംചെലവഴിച്ചിട്ടും   നഗ്നനേത്രങ്ങളാൽകാണാൻകഴിയാത്തത്ര   ചെറുതായ ശത്രുവിനോട്പോരാടാൻഅത്അവരെസഹായിക്കുന്നില്ല.

"കരുണാനിധിയായഅല്ലാഹുവിനെക്കൂടാതെനിങ്ങളെസഹായിക്കുന്നഈപട്ടാളമാരാണ്?"

ആരേയെങ്കിലും രോഗത്താൽപരീക്ഷിക്കുവാൻഅല്ലാഹുതീരുമാനിച്ചാൽഅവരെ  സഹായിക്കാൻസൈന്യത്തിനോ  തോക്കുകൾക്കോ  ടാങ്കുകൾക്കോകഴിയുകയില്ല.

പ്രവാചകൻവിശദീകരിക്കുന്നു: അല്ലാഹുവിന്റെഅനുവാദമില്ലാതെഒരുപകർച്ചവ്യാധിയുംപരക്കുന്നില്ല . [സ്വഹീഹ്അൽബുഖാരി]

ഇതിനർത്ഥം, അല്ലാഹുവിന്റെഅനുമതിക്കുംകൽപ്പനയ്ക്കുംഅതീതമായിആരെയാണ്രോഗംബാധിക്കേണ്ടതെന്ന്ഒരുരോഗവുംസ്വയംതീരുമാനിക്കുകയില്ലഎന്നാണ്. അക്കാര്യം മനുഷ്യനിയന്ത്രണാനുമാനാതീതമാണ്. ആളുകൾക്ക്ആത്‌മപരിശോധനനടത്തുവാനും  അല്ലാഹുവിലേക്ക്തിരിയാനുംഅവരുടെസ്വാർത്ഥതയെമറികടക്കാനുമുള്ളവയുമാണ് ഈഓർമ്മപ്പെടുത്തലുകൾ.

അബുഅബ്ബാസ്അബ്ദുല്ലബിൻഅബ്ബാസ്(റ ) പറഞ്ഞു : "ഒരുദിവസംഞാൻ .മുഹമ്മദ്നബി(സ)യുടെ [ഒരേവാഹനപ്പുറത്ത്]   പിന്നിൽഇരിക്കുകയായിരുന്നു അപ്പോൾനബി(സ ) പറഞ്ഞു : " ചെറുപ്പക്കാരാ , ഞാൻനിനക്ക്ചിലഉപദേശങ്ങൾപഠിപ്പിച്ചുതരട്ടെയോ : അല്ലാഹുവിനെസൂക്ഷിക്കുക, അല്ലാഹുനിന്നെ  സംരക്ഷിക്കും. അല്ലാഹുവിനെസൂക്ഷിക്കുക. നീ  അവനെനിൻറെ  മുൻപിൽകണ്ടെത്തും. നീചോദിക്കുകയാണെങ്കിൽ  അല്ലാഹുവിനോട്മാത്രംചോദിക്കുക. നീ  സഹായംതേടുകയാണെങ്കിൽഅല്ലാഹുവിങ്കൽനിന്ന്സഹായംതേടുക. 

നിനക്ക്എന്തെങ്കിലുംപ്രയോജനംചെയ്യാൻ  ഒരു രാഷ്ട്രംതീരുമാനിച്ചാൽ , അല്ലാഹുനിനക്കായിനേരത്തെനിർണയിച്ചതല്ലാതെഅവർനിനക്ക്യാതൊരു പ്രയോജനവും  ചെയ്യില്ലെന്ന്അറിയുക. നിന്നെ  ഉപദ്രവിക്കാൻഅവർഒത്തുകൂടിയാൽ, അല്ലാഹുനിനക്ക്നേരത്തെനിശ്ചയിച്ചതല്ലാതെഅവർക്ക് നിന്നെ  ഉപദ്രവിക്കാൻകഴിയുകയില്ല . പേനകൾഉയർത്തപ്പെട്ടിരിക്കുന്നുപേജുകൾഉണങ്ങിയിരിക്കുന്നു .” [തിർമിദി]

Productive Muslim ' എന്ന  വെബ്സൈറ്റിൽ ഈജിപ്ഷ്യൻ  എഴുത്തുകാരിയായ  ദിന  മുഹമ്മദ് ബസിയോനി  എഴുതിയ 'Surat Al-Mulk: A Spiritual Antidote to the Global Pandemic' എന്ന  ലേഖനത്തിൻറെ സ്വതന്ത്ര വിവർത്തനം

വിവ:അബൂബക്കർ  സിദ്ധീഖ്  എം  ഒറ്റത്തറ

(തുടരും)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter