കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം അനുവദിക്കരുത്: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
- Web desk
- Feb 3, 2021 - 16:57
- Updated: Feb 3, 2021 - 16:57
ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളത്തില്‍ താത്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ഗൂഢനീക്കങ്ങള്‍ സമൂഹം തിരിച്ചറിയണമെന്ന് മതസൗഹാര്‍ദത്തിന്റെ വിളനിലമായി അറിയപ്പെട്ട കേരളത്തിന്റെ സല്‍പേരിന് കളങ്കം വരുത്തുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ കാവല്‍ക്കാര്‍ എന്ന് മതഭേതമന്യെ സര്‍വരും അംഗീകരിക്കുന്ന പാണക്കാട് തങ്ങന്മാരെ സന്ദര്‍ശിക്കുന്നത് പോലും മതമൗലികവാദമായി പ്രസ്താവന ഇറക്കുന്നത് ഒരിക്കലും അനുവദിക്കാവതല്ലെന്നും പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.ചേളാരി സമസ്താലയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment