തീവ്രവാദത്തിനെതിരെ പൊരുതാന്‍ ട്രംപും ഉറുദുഗാനും ഒന്നിക്കുന്നു

 

ലോകത്തെ തീവ്രവാദത്തെ നേരിടാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉറുദുഗാനും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്നു.
ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാന പ്രതിസന്ധി തീവ്രവാദവും ഭീകരവാദവുമാണ്, ഇതിന് മതത്തില്‍ യാതൊരു സ്ഥാനവുമില്ല, ഇതിനെതിരെ പൊരുതാന്‍ ഇരു രാജ്യങ്ങളും ഒന്നിക്കുകയാണെന്നും ഉറുദുഗാന്‍ ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്കിടെ വൈറ്റ് ഹൗസില്‍വെച്ച് അഭിപ്രായപ്പട്ടു. ഭീകര വിരുദ്ധ സഖ്യത്തിനായി തുര്‍ക്കിക്ക് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്ന് കൂടിക്കാഴ്ചയില്‍ ട്രംപ് ഉറുദുഗാന് ഉറപ്പ് നല്‍കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter