ഗള്‍ഫ് രാജ്യങ്ങളുടെ ഉപാധികള്‍ ഖത്തറിന്റെ അവകാശങ്ങളെ ഹനിക്കുന്നതെന്ന് ഉര്‍ദുഗാന്‍
- Web desk
- Jun 27, 2017 - 07:27
- Updated: Jun 27, 2017 - 15:06
പ്രതിസന്ധി പരിഹരിക്കാന്‍ സഊദിയും സഖ്യ രാഷ്ട്രങ്ങളും മുന്നോട്ട് വെച്ച ഉപാധികള്‍ സഊദിയുടെ അധികാര അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
ഈജിപ്ത്, ബഹറൈന്‍, യു.എഇ, സഊദി അറേബ്യ തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ മുന്നോട്ട് വെച്ച 13 ഉപാധികള്‍ക്കെതിരെ ഖത്തര്‍ എടുത്ത നിലപാട് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം വിശദീകരിച്ചു.
അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതാണെന്ന് ഉപാധികളെന്ന് ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ പറഞ്ഞു. സഊദിയും സഖ്യ രാഷ്ട്രങ്ങളുടെയും ഉപാധികള്‍ യുക്തിരഹിതവും അപ്രായോഗികവുമാണെന്ന് ഖത്തര്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. 5 രാജ്യങ്ങളുടെ തീവ്രവാദ ആരോപണങ്ങള്‍ നീതീകരിക്കാനാവില്ലെന്നും ഖത്തര്‍ വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment