സമാധാന പ്രതീക്ഷയുമായി ഫലസ്ഥീന്‍- ഈജിപ്ത് കൂടിക്കാഴ്ച

 

ഈജിപ്തിലും ഫലസ്ഥീനിലെയും പ്രതിസന്ധികളെ മറികടക്കാനും സമാധാനം പുലരാനും ഫലസ്ഥീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും  കൈറോയില്‍ കൂടിക്കാഴ്ച നടത്തി. പ്രശ്‌നങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ഇരു രാജ്യങ്ങളുടെയും പ്രതിസന്ധി മറികടക്കാന്‍ കൂടിക്കാഴ്ച കൊണ്ട് ആവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇരുവരും ശനിയാഴ്ച വാഷിങ്ങടണില്‍ ഡൊണാള്‍ഡ് ട്രംപുമായി സമാധാന ശ്രമത്തിനുവേണ്ടിയുള്ള കൂടിക്കാഴ്ചക്ക് പുറപ്പെടുകയാണ്. അത് വേണ്ടി കൂടിയാണി മുന്നൊരുക്കം.
ഈജിപ്തിലെ ഫലസ്ഥീനിയന്‍ അംബാസിഡര്‍ ജമാല്‍ ഷോബാകി നേരത്തെതന്നെ ഈ വിഷയം അധികാരികളെ ധരിപ്പിച്ചിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter