ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ട് മതകാര്യവിദഗ്ദര്‍
- Web desk
- May 4, 2019 - 04:31
- Updated: May 4, 2019 - 04:31
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ ദൃശ്യപ്പിറവി നിരീക്ഷിക്കാന്‍ മതകാര്യവിദഗ്ദര്‍ ആഹ്യാനം ചെയ്തു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ശഅ്ബാന്‍ 29 ആയ ഇന്ന് മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാലാണ് ആഹ്യാനം.ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ സഊദിി സുപ്രീംകോടതിയുടെ പ്രഖ്യാപനം പിന്തുടരലാണ് പതിവ്.നഗ്ന നേത്രങ്ങള്‍ക്കൊണ്ടോ ദൂരദര്‍ശിനികള്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചോ ചന്ദ്രദര്‍ശനം നിരീക്ഷിക്കണമെന്നും അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും സഊദി സുപ്രീംകോടതി പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment