റമദാന്‍ വ്രതാരംഭത്തിന് ഇന്ന് തുടക്കം

പുണ്യങ്ങളുടെ പൂക്കാലമായ റമദാന് വ്രതാരംഭത്തിന് ഇന്ന് തുടക്കം, ഇന്നലെ വൈകീട്ട്  കാപ്പാട് റമസാൻ മാസ പിറവി കണ്ട വിവരം ലഭിച്ചതിനാൽ ഇന്നു    ( 06/05/2019 തിങ്കൾ ) റമളാൻ ഒന്ന് ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ (കാഞ്ഞങ്ങാട് ഖാസി), സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (കാസര്‍ഗോഡ് ഖാസി), കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവര്‍ ഉറപ്പിച്ചു 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter