ഭീകരവാദ പോരാട്ടത്തിനാണ് രാജ്യത്തെ പ്രധാന പരിഗണന: ഫ്രാന്‍സ്

 

ഭീകരവാദത്തോട് പൊരുതുന്നതിനാണ് രാജ്യം പ്രധാന പരിഗണന നല്‍കുന്നതെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യം ഈയടുത്തായി ഒരുപാട് തീവ്രവാദ ആക്രമണങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്നും  രാജ്യ സുരക്ഷ ഉറപ്പു വരുത്താനും  തീവ്രവാദത്തെ തുടച്ചു നീക്കാനുമാണ് ശ്രമിക്കുന്നതെന്നും  മാക്രോണ്‍ വിശദീകരിച്ചു.
200 ഓളം ഫ്രഞ്ച് അംബാസിഡര്‍മാര്‍ പങ്കെടുത്ത പാരീസ് ചേര്‍ന്ന യോഗത്തില്‍ തന്റെ വിദേശ നയം വ്യക്തമാക്കി സംസാരിക്കുകയായിരുന്നു അദ്ധേഹം.
ട്രംപ് എതിര്‍ത്ത ഇറാന്‍ ആണവകരാറിനെ മാക്രോണ്‍ പ്രശംസിച്ചു.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter