യുകെ നഗരമായ ഷെഫീൽഡ് സിറ്റി ഫലസ്തീനെ ഔദ്യോഗികമായി ആയി അംഗീകരിച്ചു
ഷെഫീൽഡ്: ഫലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്ന യുകെയിലെ ആദ്യ നഗര മായി മാറി മാറി ഷെഫീൽഡ് സിറ്റി. ഷെഫീൽഡ് നഗര കൗൺസിൽ ഏകകണ്ഠമായാണ് ആണ് ഫലസ്തീന്റെ പരമാധികാരത്തെ അംഗീകരിച്ചത്. ഇത്തരമൊരു നീക്കം മറ്റു നഗരങ്ങൾക്കും മാതൃകയാ വും എന്നും അതും അവസാനമായി ആയി യുകെ സർക്കാർ ഫലസ്തീന്റെ പരമാധികാരത്തെ അംഗീകരിക്കുമെന്നും കൗൺസിൽ അംഗങ്ങൾ കണക്കുകൂട്ടുന്നു. പ്രമേയം പാസാക്കി ഇതിനെത്തുടർന്ന് ഫലസ്തീൻ പതാക നഗരത്തിലെ അതിലെ ടൗൺഹാളിനു പുറത്ത് അത് യുകെ യുകെയിലെ ഫലസ്തീൻ അംബാസഡർ ഹൗ സാം ആം ഉയർത്തുകയും ചെയ്തു. വളരെ ചരിത്രപ്രാധാന്യമുള്ള ഒരു കാൽവെപ്പ് ആണിതെന്ന് ഇന്ന് പരിപാടിക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു. ഒരു ദിവസം മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ മീൻ നെതന്യാഹു ബ്രിട്ടനിൽ സന്ദർശനം നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇത്തരമൊരു പ്രമേയം പാസാക്കിയത് വലിയ രാഷ്ട്രീയ സന്ദേശങ്ങൾ കൈമാറുന്നുണ്ട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter