അടിയന്തരാവസ്ഥ കാലാവധി നീട്ടി ഈജിപ്ത്
- Web desk
- Jun 23, 2017 - 14:47
- Updated: Jun 24, 2017 - 07:51
പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് സീസിയുടെ അടിയന്താരാവസ്ഥ കാലാവധി നീട്ടാനുള്ള പദ്ധതിക്ക് ഈജിപ്ത് ഗവണ്‍മെന്റ് അനുമതി നല്‍കി. ഇന്നലെ നടന്ന മന്ത്രി സഭയോഗത്തിലാണ് അടിയന്താരാവസ്ഥയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടാന്‍ സീസി ആവശ്യപ്പെട്ടത്.
45 പേരുടെ മരണത്തിനിടാക്കിയ ഈജിപ്തിലെ രണ്ട് ചര്‍ച്ച് ആക്രമണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഈജിപ്തില്‍ അടിയന്തരാവസ്ഥകൊണ്ട് വന്നത്. മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചതിന് ശേഷം പ്രസിഡണ്ട് സീസി നൂറ്കണക്കിന് മുസ്‌ലിം ബ്രദര്‍ഹുഡ് അനുകൂലികളെ കൊലപ്പെടുത്തുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.
സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ ഈജിപ്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സീസിയുടെ തീരുമാനത്തിനെതിരെ കാമ്പയിന് ഒരുങ്ങുകയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment