പാരിസ്- തുര്‍ക്കി കരാറിന് അമേരിക്ക തടസ്സംനില്‍ക്കുന്നുവെന്ന് ഉര്‍ദുഗാന്‍

പാരിസുമായുള്ള പരിസ്ഥിതി  കരാറിന് അമേരിക്കയുടെ നിലപാട് തടസ്സം സൃഷ്ടിക്കുന്നുവെന്ന് തുര്‍ക്കി  പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
പാരീസുമായുള്ള പാരിസ്ഥിതി  കരാര്‍ പിന്‍വലിക്കാനുള്ള യു.എസ് തീരുമാനം രാജ്യത്തിന്റെ പുരോഗതിയെ അപകടത്തില്‍ പെടുത്തുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
ജര്‍മനിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.ലോകത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന എങ്ങനെ തരണം ചെയ്യാം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന  സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍.  സെഷനില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തു.
തുര്‍ക്കി പരിസ്ഥിതി കരാറില്‍ ഒപ്പ് വെക്കുമ്പോള്‍ ഫ്രാന്‍സ് എല്ലാവിധ സഹകരണവും ഉറപ്പ് നല്‍കിയിരുന്നു, എന്നാല്‍ യു.എസ് ഇടപെടല്‍ കരാറിന് തടസ്സം സൃഷ്ടിച്ചു ഉര്‍ദുഗാന്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter