സിറിയന്‍ ആഭ്യന്തര യുദ്ധം തകര്‍ത്ത മസ്ജിദുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കി തുര്‍ക്കി മാതൃകയാവുന്നു

 

സിറിയയില്‍ ആഭ്യന്തര യുദ്ധത്തിലും അനുബന്ധ അക്രമങ്ങളിലും തകര്‍ന്ന മസ്ജിദുകള്‍ പുനര്‍ നിര്‍മിച്ചു നല്‍കി തുര്‍ക്കി മാതൃകയാവുന്നു. തുര്‍ക്കിയിലെ ഡെനെറ്റ് ഫൗണ്ടേഷനാണ് സിറിയയിലെ നിരവധി പള്ളികള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കിയത്. ഇപ്പോള്‍ ഏകദേശം 127 ഓളം മസ്ജിദുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കി ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇനി 66ഓളം മസ്ജിദുകളാണ് ഇനി പുനര്‍നിര്‍മിക്കാന്‍ ഉദ്ധേശിക്കുന്നതെന്നും പദ്ധതിയുടെ ചെയര്‍മാന്‍ കൂടിയായ മുസ്തഫ തുക്തൂന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദികളുടെ ആക്രമണങ്ങള്‍ നടന്ന സ്ഥളങ്ങളിലും യൂഫ്രട്ടീസ് തീരങ്ങളിലുമാണ് ഇനി നിര്‍മ്മാണം ഉദ്ധേശിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter