വീടില്ലാത്തവര്‍ക്ക് മസ്ജിദ് വാതിലുകള്‍ തുറന്ന് കൊടുത്തു കാനഡയിലെ മുസ്‌ലിംകള്‍
- Web desk
- Feb 11, 2019 - 13:00
- Updated: Feb 13, 2019 - 04:37
ശക്തമായ തണുപ്പിലും വീടില്ലാത്തവര്‍ക്ക് മസ്ജിദ് തുറന്ന് അഭയമൊരുക്കി കാനഡയിലെ മുസ്‌ലിംകള്‍. ഫെബ്രുവരി 6 ന് വൈകീട്ട് ആറുമുതല്‍ രാവിലെ പത്ത് മണി വരെയാണ് കാനഡയിലെ പുരാതനമായ മസ്ജിദ് തുറന്നുകൊടുത്തത്.
ഏറ്റവും തണുപ്പേറിയ ദിനങ്ങളിലൂടെയാണ് ഇവിടുത്ത്കാര്‍ കഴിഞ്ഞുകൊണ്ടിരിക്കുന്നത്, ഇത്തരത്തിലുള്ള സംരഭങ്ങള്‍ ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അല്‍ റാഷിദ് മസ്ജിദ് ഡയറക്ടര്‍ നൂര്‍ അല്‍ ഹെനദി പറഞ്ഞു.
അഭയാര്‍ഥികള്‍ക്ക് രാത്രി സഹായത്തിന് വളണ്ടിയര്‍മാരെ നിശ്ചയിച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു.വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment