അവകാശങ്ങള്‍ ലഭിക്കുന്നത്‌വരെ ഇസ്രയേലിനോട് സന്ധിയില്ല: ഹമാസ്
- Web desk
- May 11, 2017 - 11:58
- Updated: May 11, 2017 - 17:16
പൂര്‍ണമായ ഫലസ്ഥീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാവുന്നത് വരെ ഇസ്രയേലിനോട് സന്ധിയില്ലെന്ന് ഹമാസ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രഖ്യപിച്ചു.
ഫലസ്ഥീനിന് അവകാശപ്പെട്ട ഭൂമിക പൂര്‍ണമായും നല്‍കുന്നത് വരെ സന്ധിയില്ലെന്നും അതിന് വേണ്ടി പോരാട്ടത്തിന് തയ്യറാണെന്ന് ഖാലിദ് മിശേല്‍ അടക്കമുള്ള ഹമാസ് ഔദ്യോഗിക നേതൃത്തമാണ് വെളിപ്പെടുത്തിയത്.
ചരിത്രപരമായി ഫലസ്ഥീനിന് അവകാശമുളള രാഷ്ട്രം പൂര്‍ണമാവണം, ഇസ്രയേലിനേട് സന്ധിയില്ല, ഹമാസ് ഔദ്യോഗിക ഫയലുകളിലെ രേഖകള്‍ കാണിച്ച് മഹ്മൂദ് അല്‍ സഹ് ര്‍ ഗാസയില്‍ വിശദീകരിച്ചു.
ഫതഹ് പശ്ചാത്തലമുള്ള ഫലസ്ഥീന്‍ പ്രസിഡണ്ട് അബ്ബാസ് പാശ്ചാത്ത്യന്‍ രീതിയിലേക്ക് വ്യതിചലിക്കവേയാണ് ഹമാസ് തങ്ങളുടെ നിലപാട് കടുപ്പിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment