ഫലസ്ഥീന്‍ അഭയാര്‍ത്ഥികള്‍ക്ക് 10 മില്യണ്‍ ഡോളറുമായി റഷ്യ

ഫലസ്ഥീന്‍ അഭയാര്‍ത്ഥികള്‍ക്ക് പത്ത് മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായവുമായി റഷ്യ. സാമ്പത്തികമായും രാഷ്ട്രീയമായും ഫലസ്ഥീനികള്‍ക്ക് ഭാവിയിലും പിന്തുണ നല്‍കുകയയും  ചെയ്യുമെന്നും റഷ്യന്‍ ഫെഡറേഷന്‍ കൗണ്‍സിലെ വിദേശകാര്യ സമിതിയെ നയിക്കുന്ന കോണ്‍സ്റ്റാന്റിന്‍ കോസ്‌ച്ചേവ് പറഞ്ഞു.

ഐക്യരാഷ്ട്രസഭ റിലീഫ് ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചയിലാണ് കോസ്‌ച്ചേവ്  ഇക്കാര്യം വിശദീകരിച്ചത്.
അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനമാണ് ഇസ്രയേല്‍ ഫലസ്ഥീന്‍ പ്രശ്‌നത്തിന് തടസ്സം നില്‍ക്കുന്നതെന്ന് കോസ്‌ചേവ് അഭിപ്രായപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter