ഹിന്ദു വിരുദ്ധ പോസ്റ്റർ പതിച്ച പാർട്ടിക്കാരനെ പുറത്താക്കി ഇമ്രാൻ ഖാൻ
- Web desk
- Feb 12, 2020 - 06:34
- Updated: Feb 12, 2020 - 06:34
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഹിന്ദു വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ച സ്വന്തം പാര്‍ട്ടി നേതാവിനെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്‌രീക്-ഇ-ഇന്‍സാന്‍ പാര്‍ട്ടിയിലെ ലാഹോറിലെ ജനറല്‍ സെക്രട്ടറിയായ മിയാന്‍ അക്രം ഉസ്മാനാണ് ഹിന്ദു വിരുദ്ധ പരാമർശങ്ങളുള്ള പോസ്റ്റർ പതിച്ചത് മൂലം പുറത്താക്കപ്പെട്ടത്.
ഫെബ്രുവരി 5 ലെ കശ്മീര്‍ ഐക്യദാര്‍ഡ്യ ദിനത്തോടനുബന്ധിച്ച് പാകിസ്താനിലെ വിവിധ ഭാഗങ്ങളിൽ ഉയര്‍ന്ന പോസ്റ്ററുകളിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്;
ഹിന്ദുക്കളോട് സംസാരിക്കേണ്ടത് വാക്കുകള്‍ കൊണ്ടല്ല, സൈന്യത്തെ ഉപയോഗിച്ചാണ്- എന്ന പ്രകോപനപരമായ വാക്കുകളായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment