യമന്‍ പ്രതിസന്ധികള്‍ പരിഹരിക്കാനൊരുങ്ങി അറബ് ലീഗ്

 

യമന്‍ പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കയ്യെടുത്ത് അറബ് ലീഗ്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബ്ദുല്‍ ഗീഥ് യമനിലെ നിലവിലെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ യു.എന്‍ നയതന്ത്ര പ്രതിനിധി ഇസ്മാഇല്‍ ഔദ്മായി പ്രത്യേക കൂടിക്കാഴ്ച നടത്തി.
യു.എന്‍ പ്രതിനിധിയുമായ ചര്‍ച്ചയില്‍ കൂടുതല്‍ റിസള്‍ട്ട് പ്രതീക്ഷിക്കുന്നുണ്ടെന്ന് അറബ് ലീഗ് ഔദ്യോഗിക അഭിഭാഷകന്‍  മാധ്യമങ്ങളോട് പറഞ്ഞു.
യമനില്‍ സമാധാനം പുലരാന്‍ നിലവിലെ പരിശ്രമങ്ങള്‍ കൊണ്ട് ഫലം കാണുമെന്നാണ് അറബ് ലീഗ് പ്രതീക്ഷിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter