ശുഹദാക്കളുടെ സ്മരണകളുയര്‍ത്തി വീണ്ടും ഒരു ബദര്‍ദിനം കൂടി

ശുഹദാക്കളുടെ സ്മരണകളുയര്‍ത്തി വീണ്ടും ഒരു ബദര്‍ദിനം കൂടി വന്നണഞ്ഞു. വിശുദ്ധ റമദാനില്‍ ബദര്‍ സ്മരണകള്‍ ഉയര്‍ത്താന്‍ തയ്യാറായി.
ലോകത്തെ മുസ്‌ലിം വിശ്വാസികള്‍.
മുസ്‌ലിങ്ങളും ഇസ്‌ലാമിന്റെ ശത്രുക്കളും തമ്മില്‍ നടന്ന ആദ്യത്തെ യുദ്ധം കൂടിയാണ്് ബദര്‍. ബദറിന്റെ താഴ്‌വരയില്‍ ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17നു നടന്ന ഈ യുദ്ധം ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്. ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ബദര്‍ യുദ്ധം.
313 അംഗങ്ങളാണ് മുസ്‌ലിം സൈന്യത്തില്‍ ഉണ്ടായിരുന്നത്. ഈ കൊച്ചു സംഘം വിജയം നേടിയത് നിശ്ചയ ദാര്‍ഢ്യ കൊണ്ടും അല്ലാഹുവിന്റെ സഹായത്താലുമാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter