ശൈഖ് റാഇദ് സലാഹിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ ഭരണകൂടം

ഇസ്‌ലാമിക് മൂവ്‌മെന്റ് നേതാവ് ശൈഖ് റാഇദ് സലാഹിനെ ഇസ്രയേല്‍ ഭരണകൂടം വീണ്ടും അറസ്റ്റ് ചെയ്തു.
20 അംഗങ്ങളോളം വരുന്ന ഇസ്രയേല്‍ സേന വീട് വളയുകയായിരുന്നുവെന്നും സലാഹിനെ വീട്ടുതടങ്കിലാക്കുകയും ചെയ്‌തെന്ന് അദ്ധേഹത്തിന്റെ ഭാര്യ ഉം ഒമര്‍ പറഞ്ഞു.ശൈഖ് സലാഹിന്റെ അറസ്റ്റിനെ കുറിച്ചോ വീട്ട് തടങ്കലിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഇസ്രയേല്‍ മന്ത്രി യിസ്‌റാഈല്‍ കാറ്റ്‌സ നേരത്തെ റാഇദ് സലാഹിനെ ഭീഷണിപ്പെടുത്തുകയും  നാടുകടത്തുമെന്ന് പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിനായിരുന്നു  സലാഹ് ജയില്‍ മോചിതനായത്്. അതിന് ശേഷമുള്ള ഇപ്പോഴത്തെ അറസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇസ്രയേല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter