സ്ഥിരമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്നവരില്‍ അള്‍ഷിമേഴ്സിനു സാധ്യത കൂടുതല്‍
ഫാസ്റ്റ്ഫുഡ് ആഹാരരീതി അമിത വണ്ണത്തിനു പുറമേ മസ്തിഷ്കകോശങ്ങളെയും ഞരമ്പുകളെയും വിഷമയമാക്കുമെന്നും അമിതമായി അമ്ലോയ്ഡ് പ്ലേറ്റ്ലെറ്റുകള് നിര്‍മിക്കപ്പെടുന്നത് വഴി അള്‍ഷിമേഴ്സ് രോഗത്തിന് കാരണമാകുമെന്നും ലണ്ടന് സര്‍വകലാശാല നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നു. കൊഴുപ്പുകള്‍ നിറഞ്ഞ അനിയന്ത്രിത ആഹാരരീതികള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ചീത്ത കൊളസ്റ്ററോളിനും വഴിവെക്കുന്നത് തന്നെ തലച്ചോറിലേക്കുള്ള രക്തപ്രസരണത്തെ കാര്യമായി ബാധിക്കുമെന്നും അതു അള്‍ഷിമേഴ്സിന് കാരണാമാകാമെന്നും നേരത്തെ നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter