ഫലസ്ഥീന് പ്രശ്ന പരിഹാരത്തിന് റഷ്യന്‍ ഫോര്‍മുല സ്വാഗതം ചെയ്ത് അബ്ബാസ്
- Web desk
- May 13, 2017 - 16:59
- Updated: May 14, 2017 - 07:23
ഫലസ്ഥീന് പ്രശ്നം പരിഹരിക്കുന്നതിനായി റഷ്യന്‍ ആവിഷ്കരിച്ച പദ്ധതിയെ സ്വാഗതം ചെയ്ത് ഫലസ്ഥീന് പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുടിന്, അബ്ബാസ് എന്നിവര്‍ കൂടുന്ന ചര്‍ച്ചയിലൂടെയാണ് റഷ്യ പ്രശ്ന പരിഹാരത്തിന് കളമൊരുക്കുന്നത്.
റഷ്യയുടെ ഈ നീക്കം തീര്‍ത്തും സ്വാഗതാര്‍ഹമാണെന്ന് അബ്ബാസ് വിശദീകരിച്ചു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ആണ് പുതിയ പ്ലാനിന് വേണ്ടി കരുക്കള്‍ നീക്കിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment