അല്‍-അഖ്‌സ വിഷയത്തില്‍ അടിയന്തര പരിഹാരം തേടി അറബ് വിദേശമന്ത്രിമാരുടെ യോഗം
- Web desk
- Jul 28, 2017 - 12:44
- Updated: Jul 29, 2017 - 07:36
ജറൂസലമിലും അല്‍-അഖ്‌സ മസ്ജിദിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തരം പരിഹാരം തേടി അറബ് വിദേശ മന്ത്രിമാരുടെ യോഗം.
അറബ് ലീഗ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ ഫലസ്ഥീനികള്‍ക്ക് നീതിയുക്തമായ പരിഹാരം ചര്‍ച്ച ചെയ്തത്.
യോഗത്തില്‍ ഫലസ്ഥീനിനെ പ്രതിനിധീകരിച്ച് അറബ് ലീഗ് അസിറ്റന്റ് സെക്രട്ടറി ജനറല്‍ സെയ്ദ് അബൂ അലി അല്‍-അഖ്‌സയിലെയും ജറൂസലമിലെയും ഫലസ്ഥീന്‍ മുസ്‌ലിംകളുടെ അവസ്ഥയും ഇസ്രയേലി ക്രൂരതകളും വിശദീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലി നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഫലസ്ഥീന്‍ ജനതയുടെ നീതിക്കും സംരക്ഷണത്തിനും നിലകൊള്ളാന്‍ തയ്യാറാണെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment