കല്ലിലെ ചൊല്ല്
- അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍
- Feb 14, 2019 - 16:36
- Updated: Feb 14, 2019 - 16:36
( സൂഫീ കഥ - 1)
ഇബ്റാഹീം ബ്ൻ അദ്ഹം പറഞ്ഞു.
ഞാൻ വഴിയിൽ ഒരു പാറക്കഷ്ണം കണ്ടു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.
“എന്നെ ഉരുട്ടി നോക്കുക. എന്നിട്ട് വായിക്കുക”
ഞാനതുരുട്ടി നോക്കി. അപ്പോളതിലെഴുതിയിരിക്കുന്നത് ഇപ്രകാരമായിരുന്നു.
“താങ്കൾക്കു ലഭിച്ച അറിവനുസരിച്ച് താങ്കൾ കർമ്മങ്ങൾ ചെയ്യുന്നില്ലല്ലോ. പിന്നെയെങ്ങനെയാണ് പുതിയ അറിവുകൾക്കായി അന്വേഷണം തുടരുന്നത്?”
;അവലംബം കശ്ഫുല്‍ മഹ്ജൂബ്
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment