പി.കെ ശാഫി ഹുദവിക്ക് ഡോക്ടറേറ്റ് ലഭിച്ചു

ദാറുല്‍ ഹുദാ ഇസ് ലാമിക് സര്‍വ്വകലാശാല ഡിഗ്രി വിഭാഗം ലക്ചറര്‍ പി.കെ ശാഫി ഹുദവിക്ക് കാലിക്കറ്റ്  സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് ലഭിച്ചു.

അറബി സാഹിത്യത്തിലെ പഠന ശിക്ഷണ  രീതികള്‍ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അറബിക് വിഭാഗം മേധാവി ഡോ.ഇ അബ്ദുല്‍ മജീദിന് കീഴിലായിരുന്നു ഗവേഷണം. വെളിമുക്ക് പാലക്കല്‍ സ്വദേശി പരേതനായ പി.കെ അസൈനാര്‍ മുസ് ലിയാര്‍ ഫാത്തിമ ദമ്പതികളുടെ മകനാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter