ബാബരികേസ് രാമജന്മഭൂമി ട്രസ്റ്റിന് ഭൂമി തിരിച്ചു നല്‍കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
- Web desk
- Jan 30, 2019 - 12:21
- Updated: Jan 30, 2019 - 12:21
ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ അധികഭൂമി രാമജന്മഭൂമി ട്രസ്‌ററിന് കൈമാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
തര്‍ക്കകേസില്‍ വിവാദ ഭൂമിയില്‍ ഉള്‍പ്പെടാത്ത സ്ഥലമാണിതെന്നും അവ അവകാശികള്‍ക്ക് തിരിച്ചുനല്‍കാന്‍ അനുവദിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെടുന്നത്.
ബാബരി മസ്ജിദ് കേസില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment