ഹജ്ജ് എംബാര്‍ക്കക്കേഷൻ പോയന്റ് പട്ടികയില്‍ നിന്ന്   കരിപ്പൂരിനെ ഒഴിവാക്കിയ നടപടി  പുനഃപരിശോധിക്കണം- സമസ്ത
തി​രൂ​ര​ങ്ങാ​ടി: ഹ​ജ്ജ് എം​ബാ​ര്‍ക്കക്കേഷൻ പോയന്റ് പ​ട്ടി​ക​യി​ല്‍ നി​ന്ന് ഈ ​വ​ര്‍ഷം ക​രി​പ്പൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ടി​നെ ഒഴിവാക്കിയതിനെതിരെ സമസ്ത. കരിപ്പൂരിനെ ഒഴിവാക്കിയ നടപടി സർക്കാർ പുനഃപരിശോധിക്കണമെന്ന് സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് നി​ര്‍വാ​ഹ​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇക്കാര്യത്തിൽ സം​സ്ഥാ​ന സ​ര്‍ക്കാ​റും കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി​യും ജ​ന​പ്ര​തി​നി​ധി​ക​ളും സ​മ്മ​ര്‍ദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പിന്നാക്ക ജനവിഭാഗത്തിന് ഇന്ന് ലഭിക്കുന്ന ആനുകൂല്യം അട്ടിമറിക്കുന്ന മുന്നാക്ക ജാതിസംവരണ നിയമം സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംവരണ അട്ടിമറിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിദ്യാർത്ഥി സംഘടന എസ്കെഎസ്എസ്എഫ് എഫ് സംസ്ഥാനത്തുടനീളം ഒപ്പുശേഖരണം നടത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter